Sunday, August 21, 2011


                               അവള്‍..............


അവള്‍ ഏകയയിരുനു..................
അവനു പിന്നിലുടെ നടന്നപ്പോള്‍ അവള്‍ ഒരു നിഴല്‍ മാത്രമായിരുന്നു......
ആര്‍ക്കൊകയോ വേണ്ടി അലഞ്ഞപ്പോള്‍
,അവള്‍ ഒരു ദേശാടനകിളി ആയിരുന്നു.....
ചിലര്‍ക് ദാഹിച്ചപ്പോള്‍ ,അവള്‍ അത് ആളിപ്പടര്‍ത്തിയ അഗ്നിയായിരുന്നു...
മദനോതസവകല്‍ക് ശേഷം ഒഴിഞ്ഞ പറമ്പില്‍,അവള്‍ ഒരു ഊമ്പിതീര്‍ന്ന എയ്സുകോലായിരുന്നു.....
പീന്നീട് കഴുത്തിലെ താലി പൊട്ടിചെരിഞ്ഞപ്പോള്‍ അവള്‍ ഒരു ഭീകരവാദി ആയിരുന്നു......
ഏറ്റവും ഒടുവില്‍ അവസാന ട്രൈയ്നിണ്ടേ ,ചുവന്ന സിഗ്നല്‍ കാണിച്ചപ്പോള്‍,
അവള്‍ ഒരു പൊന്തകാട്ടിലായിരുന്നു.......
എന്ത് പറ്റി അവള്‍ക്???അവള്‍ ഇനി ഉണരുമോ??അതോ പിടഞ്ഞു തീരുമോ??
അവസാന ഊഴം നോക്കിയിരുന്ന ചിതല്‍ മനസ്സില്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു......................


..

Saturday, December 4, 2010

ആശിക......... ഇതാണ് എന്റെ പേര്  ......ദയവുചിയ്തു  ആഷിക അക്കരുതേ..........
   
what will happens ,if this continue....
our life will be a question mark ?????????????!!!!!!!!!!!!!!!!!!!!!!????

Wednesday, October 27, 2010

friendship the pure relasionship

friendship is a Magic weaver.........
it Brings happiness to the heart...................
And add magic to every around........................................


                         '' so we should kept gud frndshipes in our mind''